വാ​ക്സി​നെ​ടു​ക്കാ​തെ അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ; വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ശി​വ​ൻ​കു​ട്ടി
വാ​ക്സി​നെ​ടു​ക്കാ​തെ അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ; വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Sunday, November 28, 2021 10:21 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ക്സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ വി​മ​ര്‍​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സംസ്ഥാനത്ത് അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ര്‍ വാ​ക്സി​ന്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല അ​ധ്യാ​പ​ക​ര്‍ വാ​ക്സി​നെ​ടു​ക്കാ​തെ സ്കൂ​ളി​ല്‍ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് സ​ർ​ക്കാ​രി​ന് പ്ര​ധാ​നം. അ​ധ്യാ​പ​ക​രു​ടെ ഈ ​ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.