മും​ബൈ​യി​ൽ യു​വ​തി​യു​ടെ മ​ര​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
മും​ബൈ​യി​ൽ യു​വ​തി​യു​ടെ മ​ര​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, November 28, 2021 10:25 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 20കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ കു​ർ​ള​യി​ലാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.