ഒ​മി​ക്രോ​ൺ ഇ​റ്റ​ലി​യി​ലും: യൂ​റോ​പ്പ് ആ​ശ​ങ്ക​യി​ൽ‌
ഒ​മി​ക്രോ​ൺ ഇ​റ്റ​ലി​യി​ലും: യൂ​റോ​പ്പ് ആ​ശ​ങ്ക​യി​ൽ‌
Sunday, November 28, 2021 3:47 PM IST
റോം: ​കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ഇ​റ്റ​ലി​യി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തു. മൊ​സാം​ബി​ക്കി​ൽ​നി​ന്ന് മി​ലാ​നി​ൽ മ​ട​ങ്ങ‍ി​യെ​ത്തി​യ യു​വാ​വി​ലാ​ണ് പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തെ​ന്ന് ഇ​റ്റ​ലി​യി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു.

ഇ​യാ​ളെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി. ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന നാ​ലാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് ഇ​റ്റ​ലി. നേ​ര​ത്തെ ജ​ർ​മ​നി​യി​ലും ബെ​ല്‍​ജി​യ​ത്തി​ലും യു​കെ​യി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

നെ​ത​ർ​ല​ൻ​ഡി​ലും ഒ​രാ​ൾ​ക്ക് പു​തി​യ വ​ക​ഭേ​ദം സം​ശ​യി​ക്കു​ന്നു​ണ്ട്. ന​മീ​ബി​യ​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ ഒ​രാ​ളി​ലാ​ണ് രോ​ഗം സം​ശ​യി​ക്കു​ന്ന​തെ​ന്നും വി​ദ​ഗ്ധ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും നെ​ത​ർ​ല​ൻ​ഡ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും മു​ന്‍​ക​രു​ത​ലും ശ​ക്ത​മാ​ക്കാ​നാ​ണ് തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഡ​ബ്ലി​യു​എ​ച്ച്ഒ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.