അ​ച്ച​ട​ക്ക ലം​ഘ​നം; മ​മ്പ​റം ദി​വാ​ക​ര​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി
അ​ച്ച​ട​ക്ക ലം​ഘ​നം; മ​മ്പ​റം ദി​വാ​ക​ര​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി
Sunday, November 28, 2021 2:33 PM IST
ക​ണ്ണൂ​ർ: കോ​ണ്‍​ഗ്ര​സ് നേ​താ​വും ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ മ​മ്പ​റം ദി​വാ​ക​ര​നെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ലം​ഘ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ഡി​സി​സി അം​ഗീ​ക​രി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രാ​യി ബ​ദ​ല്‍ പാ​ന​ലി​ല്‍ മ​ത്സ​രി​ക്കാ​ൻ മ​മ്പ​റം ദി​വാ​ക​ര​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തെ​ന്നും രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.