പ​ത്ത​നം​തി​ട്ട സി​പി​എ​മ്മി​ൽ കു​ലം​കു​ത്തി​ക​ളു​ണ്ട്; വീ​ണ​യെ പ്ര​തി​രോ​ധി​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി
പ​ത്ത​നം​തി​ട്ട സി​പി​എ​മ്മി​ൽ കു​ലം​കു​ത്തി​ക​ളു​ണ്ട്; വീ​ണ​യെ പ്ര​തി​രോ​ധി​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി
Sunday, November 28, 2021 7:54 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ കു​ലം​കു​ത്തി​ക​ളു​ണ്ടെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. കു​ലം​കു​ത്തി​ക​ള്‍ അ​ടു​ത്ത സ​മ്മേ​ള​നം കാ​ണി​ല്ലെ​ന്നും ഇ​വ​രെ തി​രു​ത്താ​ന്‍ പാ​ര്‍​ട്ടി​ക്ക് അ​റി​യാ​മെ​ന്നും ഉ​ദ​യ​ഭാ​നു തു​റ​ന്ന​ടി​ച്ചു.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രാ​യ വ്യ​ക്തി​ഹ​ത്യ 2016-ല്‍ ​തു​ട​ങ്ങി​യ​താ​ണ്. 2016-ലും 2021-​ലും തോ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ പാ​ര്‍​ല​മെ​ന്‍റ​റി മോ​ഹം ഉ​ള്ള​വ​രാ​ണ്. വി​ശ്വാ​സി​ക​ള്‍​ക്ക് പാ​ര്‍​ട്ടി എ​തി​ര​ല്ലെ​ന്നും ഉ​ദ​യ​ഭാ​നു വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി.

പ​ത്ത​നം​തി​ട്ട ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ലെ ച​ര്‍​ച്ച​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​മ്പോ​ഴാ​യി​രു​ന്നു വി​മ​ര്‍​ശ​നം. വീ​ണാ ജോ​ര്‍​ജി​ന്‍റെ വി​ജ​യം താ​ല്‍​പ​ര്യ​പ്പെ​ടാ​ത്ത ചി​ല​ര്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്ന പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.