ജ​ന​ങ്ങ​ൾ​ക്ക് ബി​ജെ​പി​യി​ലു​ള്ള​ത് അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മെ​ന്ന് അ​മി​ത് ഷാ
ജ​ന​ങ്ങ​ൾ​ക്ക് ബി​ജെ​പി​യി​ലു​ള്ള​ത് അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മെ​ന്ന് അ​മി​ത് ഷാ
Monday, November 29, 2021 6:59 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മാ​ണ് ത്രി​പു​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ത്രി​പു​ര​യി​ലെ വ​ൻ വി​ജ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യ​ങ്ങ​ളി​ലും ക്ഷേ​മ പ​രി​പാ​ടി​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത്രി​പു​ര​യി​ലെ വി​ജ​യം സ​മ്മാ​നി​ച്ച​തി​ന് വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി. ബി​ജെ​പി​യു​ടെ വി​ക​സ​ന രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ് ഇ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​ത് പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.