ഓ​ഹ​രി വി​പ​ണി​യെ വീ​ഴ്ത്തി "ഒ​മി​ക്രോ​ൺ'; സൂ​ചി​ക​ക​ൾ ന​ഷ്ട​ത്തോ​ടെ തു​ട​ക്കം
ഓ​ഹ​രി വി​പ​ണി​യെ വീ​ഴ്ത്തി "ഒ​മി​ക്രോ​ൺ'; സൂ​ചി​ക​ക​ൾ ന​ഷ്ട​ത്തോ​ടെ തു​ട​ക്കം
Monday, November 29, 2021 10:28 AM IST
മും​ബൈ: പു​തി​യ വാ​ര​ത്തി​ൽ ഓ​ഹ​രി വി​പ​ണി​ക​ളി​ൽ ന​ഷ്ട​ത്തോ​ടെ തു​ട​ക്കം. പു​തി​യ കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ദ​ക്ഷി​ണ ആ​ഫ്രി​ക്ക​യി​ൽ സ്ഥി​രീ​ക​രി​ച്ച​തും ആ​ഗോ​ള വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യു​മാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്.

സെ​ൻ​സെ​ക്‌​സ് 712 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 56,395ലും ​നി​ഫ്റ്റി 239 പോ​യി​ന്‍റ് താ​ഴ്ന്ന് 16,789ലു​മാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബോ​ട്സ്വാ​ന, ഹോ​ങ്കോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പ​ഴു​ത​ട​ച്ച് പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്രം ഉ​ത്ത​ര​വി​ട്ട​തോ​ടെ ഓ​ഹ​രി നി​ക്ഷേ​പ​ക​ർ​ക്ക് അ​പ​ക​ടം​മ​ണ​ക്കു​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ ഫെ​ഡ് റി​സ​ർ​വ് ഉ​ദാ​ര ന​യ​ത്തി​ൽ​നി​ന്നു പി​ന്മ​മാ​റി കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​കു​മെ​ന്ന ശ്രു​തി​യും നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ത്തു. ഉ​ള്ള​തു വി​റ്റു​മാ​റാ​ൻ ഫോ​റി​ൻ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ കാ​ട്ടി​യ വ​ലി​യ തി​ടു​ക്ക​വും വി​പ​ണി​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.