എ​ൻ​ഐ​എ കേ​ര​ള യൂ​ണി​റ്റി​ന് പു​തി​യ മേ​ധാ​വി
എ​ൻ​ഐ​എ കേ​ര​ള യൂ​ണി​റ്റി​ന് പു​തി​യ മേ​ധാ​വി
Monday, November 29, 2021 10:47 AM IST
കൊ​ച്ചി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി(​എ​ന്‍​ഐ​എ)​യു​ടെ കേ​ര​ള യൂ​ണി​റ്റി​ന് പു​തി​യ മേ​ധാ​വി വ​രു​ന്നു. ഡി​ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് മേ​ധാ​വി​യാ​യി നി​യ​മി​ക്കു​ന്ന​ത്. ജ​മ്മു​കാ​ഷ്മീ​ര്‍ കേ​ഡ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. നി​ല​വി​ല്‍ എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് എ​ന്‍​ഐ​എ മേ​ധാ​വി.

കൂ​ടാ​തെ എ​റ​ണാ​കു​ള​ത്തെ എ​ന്‍​ഐ​എ കോ​ട​തി​ക്ക് ക​ന​ത്ത​സു​ര​ക്ഷ​യൊ​രു​ക്കാ​നും തീ​രു​മാ​ന​മാ​യി. 24 ല​ക്ഷം രൂ​പ ചി​ല​വി​ട്ടാ​ണ് സു​ര​ക്ഷാ​സ​ന്നാ​ഹം ഒ​രു​ക്കു​ന്ന​ത്.

എ​ട​ക്ക​ര മാ​വോ​യി​സ്റ്റ് കേ​സ്, കൈ​വെ​ട്ട് കേ​സ് എ​ന്നി​വ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.