രാ​ജ്യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു
രാ​ജ്യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു
Monday, November 29, 2021 11:19 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ ഉപതെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ ആ​രം​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ ​മാ​ണി, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. നി​യ​മ​സ​ഭയി​ലെ 240-ാം ന​ന്പ​ർ മു​റി​യാ​ണ് പോ​ളിം​ഗ് ബൂ​ത്താ​യി സ​ജ്ജീക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​ൻ​പ​തിന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, വി​ദ്യ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​രാ​ണ് ആ​ദ്യം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലുവ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ഫ​ലം അ​റി​യാ​ൻ സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.