ഒ​മി​ക്രോ​ൺ ഭീ​തി: മ​ധ്യ​പ്ര​ദേ​ശി​ൽ ബോ​ട്സ്വാ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യെ കാ​ണാ​നി​ല്ല
ഒ​മി​ക്രോ​ൺ ഭീ​തി: മ​ധ്യ​പ്ര​ദേ​ശി​ൽ ബോ​ട്സ്വാ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യെ കാ​ണാ​നി​ല്ല
Monday, November 29, 2021 3:13 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​മി​ക്രോ​ൺ ഭീ​തി വ​ർ​ധി​പ്പി​ച്ച് ബോ​ട്സ്വാ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യെ കാ​ണാ​താ​യി. ഈ ​മാ​സം 18ന് ​ജ​ബ​ൽ​പ്പൂ​ർ ദു​മ്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യു​വ​തി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ഇ​വ​ർ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ‌

ഇ​തി​നി​ടെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​നെ സ്വ​ദേ​ശിയാ​യ ഇ​യാ​ൾ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​യാ​ളെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് മും​ബൈ​യി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.