ഒ​മി​ക്രോ​ണ്‍: കേ​ര​ളം മു​ൻ​ക​രു​ത​ലെ​ടു​ത്തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
ഒ​മി​ക്രോ​ണ്‍: കേ​ര​ളം മു​ൻ​ക​രു​ത​ലെ​ടു​ത്തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Monday, November 29, 2021 3:37 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹൈ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്തെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ബാ​ധി​ക്കു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​ത്. ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും തു​ട​ർ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.