തമിഴ്നാട്ടിലെ വെല്ലൂരിൽ ഭൂചലനം
തമിഴ്നാട്ടിലെ വെല്ലൂരിൽ ഭൂചലനം
Monday, November 29, 2021 3:44 PM IST
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായതെന്ന് സീസ്മോളജി വകുപ്പ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.