പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണം: ബെ​ന്നി ബ​ഹ​നാ​ൻ
പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണം: ബെ​ന്നി ബ​ഹ​നാ​ൻ
Monday, November 29, 2021 6:26 PM IST
കൊ​ച്ചി: പെ​ട്രോ​ള്‍, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യെ ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി ലോ​ക്‌​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന വി​ല​യി​ൽ വ​ൻ വ​ര്‍​ധ​ന​യാ​ണ് സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ ക​ണ്ട​ത്.

ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ വി​ല​യി​ലും അ​ടി​ക്ക​ടി​യു​ള്ള വി​ല​വ​ര്‍​ധ​ന​യി​ലും ഇ​ന്ത്യ ത​ന്നെ​യാ​ണ് മു​ന്നി​ൽ. അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.