ഗൂ​ഡ​ല്ലൂ​രി​ൽ മ​ല​യാ​ളി വി​നോ​ദ സ​ഞ്ചാ​രി മു​ങ്ങി​മ​രി​ച്ചു
ഗൂ​ഡ​ല്ലൂ​രി​ൽ മ​ല​യാ​ളി വി​നോ​ദ സ​ഞ്ചാ​രി മു​ങ്ങി​മ​രി​ച്ചു
Monday, November 29, 2021 8:45 PM IST
നീ​ല​ഗി​രി: ഗൂ​ഡ​ല്ലൂ​രി​ൽ മ​ല​യാ​ളി വി​നോ​ദ സ​ഞ്ചാ​രി മു​ങ്ങി​മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി വി​നോ​ദ്(45) ആ​ണ് മ​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ തൊ​റ​പ്പ​ള്ളി മാ​യാ​ർ പു​ഴ​യി​ലാ​ണ് സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.