ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു
Tuesday, November 30, 2021 8:07 AM IST
തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​ര​ങ്ങാ​ല​ക്കു​ട​യി​ൽ സ്വ​ദേ​ശി​ക​ളാ​യ നി​ശാ​ന്ത് (43), ബി​ജു (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ദ്യ​മെ​ന്ന് ക​രു​തി മ​റ്റൊ​രു ദ്രാ​വ​കം കു​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.