ഇ​ട​പ്പ​ള്ളി​യി​ൽ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു
ഇ​ട​പ്പ​ള്ളി​യി​ൽ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു
Tuesday, November 30, 2021 9:25 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. കു​ന്നും​പു​റ​ത്താ​ണ് സം​ഭ​വം. ഹോ​ട്ട​ലും ലോ​ഡ്ജും ഉ​ള്‍​പ്പ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ല്‍ കുടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.