ഇ​ട​പ്പ​ള്ളി തീ​പി​ടി​ത്തം: ഒ​ൻ​പ​ത് പേ​ർ ആ​ശു​പ​ത്രി​യി​ൽ
ഇ​ട​പ്പ​ള്ളി തീ​പി​ടി​ത്തം: ഒ​ൻ​പ​ത് പേ​ർ ആ​ശു​പ​ത്രി​യി​ൽ
Tuesday, November 30, 2021 11:09 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.

കു​ന്നും​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ ഇ​ന്നു​രാ​വി​ലെ​യാ​ണ് തീ​പ​ട​ർ​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, കെ​ട്ടി​ട​ത്തി​ലെ തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ചു.

ലോ​ഡ്ജും ഹോ​ട്ട​ലും ഉ​ള്‍​പ്പ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പ​ട​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ എ​ത്ര​രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.