സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു
Tuesday, November 30, 2021 11:43 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,485 രൂ​പ​യും പ​വ​ന് 35,880 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണ​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,788 ഡോ​ള​റാ​യി.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ൽ പ​വ​ന് 80 രൂ​പ വീ​തം താ​ഴ്ന്ന ശേ​ഷ​മാ​ണ് സ​മാ​ന വി​ല​യി​ടി​വ് ഇ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.