കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ
കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ
Tuesday, November 30, 2021 1:06 PM IST
കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി. ക​രു​വാ​ര​പ്പ​റ്റ പ​ന്തീ​ര്‍​പാ​ടം സ്വ​ദേ​ശി​നി റു​ഖി​യ(53)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ എ​ങ്ങ​നെ പു​ഴ​യി​ൽ എ​ത്തി​യെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വി​വ​ര​മി​ല്ല. അ​ബ​ദ്ധ​ത്തി​ല്‍ പു​ഴ​യി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.