കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​ക്ക് പ​രി​ക്ക്
കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​ക്ക് പ​രി​ക്ക്
Tuesday, November 30, 2021 1:51 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ പ​ടി​ക്കെ​ട്ടി​ൽ നി​ന്നും വീ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​ക്ക് പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലെ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം​പി​ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.