കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് ആ​രോ​ടും വ്യ​ക്തി വി​രോ​ധ​മി​ല്ല: കെ. ​സു​ധാ​ക​ര​ൻ
കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് ആ​രോ​ടും വ്യ​ക്തി വി​രോ​ധ​മി​ല്ല: കെ. ​സു​ധാ​ക​ര​ൻ
Tuesday, November 30, 2021 1:52 PM IST
തി​രു​വ​ന​ന്ത​പു​രം: നേ​തൃ​ത്വ​ത്തി​ന് ആ​രോ​ടും വ്യ​ക്തി​പ​ര​മാ​യ വി​ദ്വേ​ഷം ഇ​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കോ​ൺ​ഗ്ര​സി​ൽ എ​ല്ലാ കാ​ല​ത്തും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്ക​മു​ണ്ടെ​ന്ന് വ​രു​ത്തി വ​ല​യി​ൽ വീ​ഴ്ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ നോ​ക്കേ​ണ്ട. ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത് വെ​ല്ലു​വി​ളി ആ​ണോ​യെ​ന്ന് അ​വ​രോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.