തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ർ​ഷം; ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്ക്
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ർ​ഷം; ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്ക്
Tuesday, November 30, 2021 4:01 PM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ സം​ഘ​ര്‍​ഷം. ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. പ​രി​ക്കേ​റ്റ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ​യാ​ണ് ഏ​റ്റ​മു​ട്ട​ൽ ന​ട​ന്ന​ത്. അ​ജ​ണ്ട​യി​ലി​ല്ലാ​ത്ത വി​ഷ​യ​ത്തി​ന്‍റെ അ​വ​ത​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ബ​ഹ​ളം ആ​രം​ഭി​ച്ച​ത്. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ കാ​ക്ക​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് മൂ​ന്നു​പേ​രെ സ​ഹ​ക​ര ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.