സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും : മു​ഖ്യ​മ​ന്ത്രി
സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും : മു​ഖ്യ​മ​ന്ത്രി
Tuesday, November 30, 2021 7:57 PM IST
തി​രു​വ​ന​ന്ത​പു​രം : സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ടു കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ദ്ധ​തി​ക്കെ​തി​രെ ബോ​ധ​പൂ​ർ​വ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

നാ​ടി​ന്‍റെ വി​ക​സ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ല്ലാം ഈ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ടെ​ന്നും വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി രാ​ജ്ഭ​വ​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.