മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി; ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു
മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി; ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു
Tuesday, November 30, 2021 9:33 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി ഉ​യ​ർ​ന്നു. സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ അ​ട​ച്ച​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം.

രാ​ത്രി ഒ​മ്പ​തോ​ടെ അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു. 30 സെ.​മീ വീ​ത​മാ​ണ് തു​റ​ന്ന​ത്. നി​ല​വി​ൽ നാ​ലു ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 1600 ഘ​ന​യ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.