മാ​​​ല​​​ദ്വീ​​​പ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റിന്‍റെ ശിക്ഷ റ​​​ദ്ദാ​​​ക്കി
മാ​​​ല​​​ദ്വീ​​​പ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റിന്‍റെ ശിക്ഷ റ​​​ദ്ദാ​​​ക്കി
Wednesday, December 1, 2021 4:48 AM IST
മാ​​​ലെ: മാ​​​ല​​​ദ്വീ​​​പി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്ള യാ​​​മീ​​​ന് പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ കീ​​​ഴ്ക്കോ​​​ട​​​തി വി​​​ധി​​​ച്ച അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ​​​യും 50 ല​​​ക്ഷം ഡോ​​​ള​​​ർ പി​​​ഴ​​​യും സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. തെ​​​ളി​​​വു​​​ക​​​ളി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടെ​​​ന്നാ​​​ണു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട യാ​​​മീ​​​നെ അ​​​ടു​​​ത്തി​​​ടെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. ചൈ​​​നാ അ​​​നു​​​കൂ​​​ലി​​​യാ​​​യ യാ​​​മീ​​​ൻ 2013 മു​​​ത​​​ൽ 18 വ​​​രെ​​​യാ​​​ണു ഭ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.