തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി: സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി: സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ
Wednesday, December 1, 2021 10:17 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ സി​പി​ഐ നേ​താ​വ് എം.​ജെ. ഡി​ക്സ​ൻ അ​റ​സ്റ്റി​ൽ. ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ത​ങ്ക​പ്പ​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

പ്ര​തി​പ​ക്ഷം ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ സി.​സി. വി​ജ​യ​നും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. പ​രി​ക്കേ​റ്റ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ആ​റു പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ​യാ​ണ് ഏ​റ്റ​മു​ട്ട​ൽ ന​ട​ന്ന​ത്. അ​ജ​ണ്ട​യി​ലി​ല്ലാ​ത്ത വി​ഷ​യ​ത്തി​ന്‍റെ അ​വ​ത​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ബ​ഹ​ളം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.