ഒ​മി​ക്രോ​ൺ ആ​ശ​ങ്ക; അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
ഒ​മി​ക്രോ​ൺ ആ​ശ​ങ്ക; അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Wednesday, December 1, 2021 10:33 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണ്‍ ആ​ശ​ങ്ക വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍ യാ​ത്ര​യ്ക്ക് 14 ദി​വ​സം മു​ന്‍​പ് വ​രെ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്ക​ണം.

എ​യ​ര്‍ സു​വി​ധ പോ​ര്‍​ട്ട​ലി​ല്‍ ക​യ​റി സ്വ​യം സാ​ക്ഷ്യ​പ​ത്രം ന​ല്‍​കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​ര്‍ മു​ന്‍​പ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​ന്‍റെ രേ​ഖ​ക​ളും ഇ​തി​ല്‍ അ​പ്ലോ​ഡ് ചെ​യ്യ​ണം.

അ​റ്റ് റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വു​മു​ണ്ട്. ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു ശേ​ഷം ഇ​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​വ​ര്‍ വി​മാ​ന​ത്താ​വ​ളം വി​ടാ​നോ അ​ടു​ത്ത വി​മാ​ന​ത്തി​ല്‍ ക​യ​റാ​നോ പാ​ടി​ല്ല.

പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. ഇ​വ​രു​ടെ സാ​മ്പി​ള്‍ ജീ​നോം സി​ക്വ​ന്‍​സിം​ഗി​നാ​യി അ​യ​ക്കും. പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ല്‍ ഏ​ഴു ദി​വ​സം വീ​ട്ടി​ല്‍ ക്വാ​റ​ൻ​ന്‍റൈ​നി​ല്‍ ക​ഴി​യാം.

എ​ട്ടാം ദി​വ​സം വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണം. ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ല്‍ വീ​ണ്ടും ഏ​ഴു​ദി​വ​സം കൂ​ടി ക്വാ​റ​ൻ​ന്‍റെ​നി​ല്‍ ക​ഴി​യ​ണം. അ​റ്റ് റി​സ്‌​കി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​വ​രു​ന്ന​വ​ര്‍​ക്ക് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. എ​ങ്കി​ലും ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ 14 ദി​വ​സം ക്വാ​റ​ൻ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, ബോ​ട്സ്വാ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഹോ​ങ്കോം​ഗ്, ബ്ര​സീ​ല്‍, ചൈ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സീ​ല​ന്‍​ഡ്, സിം​ബാം​ബെ, സി​ങ്ക​പ്പൂ​ര്‍, ഇ​സ്ര​യേ​ല്‍, ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ​വ​യാ​ണ് അ​തി​ജാ​ഗ്ര​താ പ​ട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.