തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദി​വാ​സി കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദി​വാ​സി കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി
Wednesday, December 1, 2021 11:47 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദി​വാ​സി കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യു​ടെ കു​ഞ്ഞി​നാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്.

നാ​ല് വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ മു​ഴ​യ്ക്ക് ചി​കി​ത്സ​തേ​ടി​യാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ എ​സ്ടി പ്ര​മോ​ട്ട​റു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് കു​ട്ടി​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തെ​ന്നാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്. ചി​കി​ത്സാ​സൗ​ക​ര്യം ല​ഭി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ യാ​തൊ​രു ചി​കി​ത്സാ നി​ഷേ​ധ​വും ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി സു​പ്ര​ണ്ട് പ്ര​തി​ക​രി​ച്ചു. കു​ഞ്ഞി​ന്‍റെ സ്കാ​നിം​ഗ് ഇ​ന്ന് ത​ന്നെ​യെ​ടു​ക്കു​മെ​ന്നും സ്കാ​നിം​ഗ് മെ​ഷീ​ൻ ത​ക​രാ​ർ ആ​യ​താ​ണ് ചി​കി​ത്സ വൈ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും സൂ​പ്ര​ണ്ട് വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.