ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് എ​ട്ടു​രൂ​പ കു​റ​ച്ചു
ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് എ​ട്ടു​രൂ​പ കു​റ​ച്ചു
Wednesday, December 1, 2021 12:23 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് എ​ട്ടു​രൂ​പ കു​റ​ച്ചു. ഡ​ൽ​ഹി സ​ർ​ക്കാ​ർ പെ​ട്രോ​ളി​ന്‍റെ വാ​റ്റ് നി​കു​തി 30 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 19.40 ശ​ത​മാ​ന​മാ​യി കു​റ​ച്ച​തോ​ടെ​യാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല കു​റ​ഞ്ഞ​ത്. പു​തു​ക്കി​യ പെ​ട്രോ​ൾ വി​ല ഇ​ന്ന് അ​ർ​ദ്ധ​രാ​ത്രി​യോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.