ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ചെ​ന്നി​ത്ത​ല​യ്ക്കു​മെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ചെ​ന്നി​ത്ത​ല​യ്ക്കു​മെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Wednesday, December 1, 2021 12:55 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​താ​ക്ക​ൾ ത​മ്മി​ല​ടി​ക്കു​ന്ന​തി​നി​ടെ മുതിർന്ന നേതാക്കളായ ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​മെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ രം​ഗ​ത്ത്. പാ​ർ​ട്ടി​ക്ക​പ്പു​റ​മ​ല്ല ഒ​രാ​ളു​മെ​ന്ന ഓ​ർ​മ വേ​ണ​മെ​ന്നു ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റി​ൽ കു​ഴ​ൽ​നാ​ട​ൻ പ​റ​യു​ന്നു.

വ​ലി​യ വീ​ഴ്ച​യ്ക്കു ശേ​ഷം പി​ട​ഞ്ഞെ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് പാ​ർ​ട്ടി​യെ​ന്നും താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​ർ വെ​യി​ലും മ​ഴ​യും കൊ​ണ്ടും തെ​രു​വി​ൽ പോ​ലീ​സി​ന്‍റെ അ​ടി വാ​ങ്ങി​യും പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​വ​രു​ടെ മ​ന​സ് ത​ക​ർ​ക്കു​ന്ന സ​മീ​പ​നം ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​ക​രു​തെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.