മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ലോ​ക്സ​ഭ​യി​ൽ
മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ലോ​ക്സ​ഭ​യി​ൽ
Wednesday, December 1, 2021 1:45 PM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​വി​ഷ​യം ലോ​ക്സ​ഭ​യി​ൽ ഉ​യ​ർ​ത്തി ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഡാം ​ഉ​ട​ൻ ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ളി​ച്ചു ക​ളി​ക്കു​ക​യാ​ണെ​ന്നും എം​പി ആ​രോ​പി​ച്ചു.

മു​ല്ല​പ്പെ​രി​യാ​ർ ജ​ല ബോം​ബാ​യി ഇ​ടു​ക്കി​ക്കാ​രു​ടെ മു​ക​ളി​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ എം.​എം.​മ​ണി ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ഴാ​യി​രു​ന്നു മ​ണി​യു​ടെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ മ​ണി​യു​ടെ വാ​ക്കു​ക​ളോ​ട് സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.