അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ
അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ
Wednesday, December 1, 2021 2:18 PM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍ അ​നു​വ​ദി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. പ​ട്ടി​ക വ​ര്‍​ഗ പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ന് പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കി.

നാ​ട്ടു​കാ​രാ​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ദ്ദേ​ശി​യ​മാ​യി വി​ന്യ​സി​ക്കും. ഗോ​ത​മ്പി​നു പ​ക​രം ആ​ട്ട ന​ല്‍​കും. മ​ദ്യ​വ​ര്‍​ജ​ന ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ വി​ളി​ച്ച മ​ന്ത്രി ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.