സി​നി​മ നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ൽ വീ​ണ്ടും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന
സി​നി​മ നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ൽ വീ​ണ്ടും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന
Wednesday, December 1, 2021 2:59 PM IST
കൊ​ച്ചി: സി​നി​മ നി​ര്‍​മാ​ണ ക​മ്പ​നി​ക​ളി​ല്‍ പ​രി​ശോ​ധ​ന. ന​ട​ന്മാ​രാ​യ പൃ​ഥ്വി​രാ​ജ്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, വി​ജ​യ് ബാ​ബു എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ജി​എ​സ്ടി വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, സി​നി​മ നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ആ​ന്‍റോ ജോ​സ​ഫ്, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​രോ​ട് രേ​ഖ​ക​ളു​മാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചു.

വ​രു​മാ​ന​ത്തി​ലും നി​ല​വി​ലെ ക​ണ​ക്കു​ക​ളി​ലും വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നു​പേ​രോ​ടും രേ​ഖ​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.

താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല കാ​ര്യ​ത്തി​ലും ക്ര​മ​ക്കേ​ടു​ള്ള​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം പ​ല​രും വി​ത​ര​ണാ​വ​കാ​ശ ക​രാ​ര്‍ ആ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ടി​ഡി​എ​സ് ലാ​ഭി​ക്കു​ന്ന​താ​യും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.