വി​ക​സ​ന പ​ദ്ധ​തി​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മം: എ.​വി​ജ​യ​രാ​ഘ​വ​ൻ
വി​ക​സ​ന പ​ദ്ധ​തി​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മം: എ.​വി​ജ​യ​രാ​ഘ​വ​ൻ
Wednesday, December 1, 2021 5:55 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചു യു​ഡി​എ​ഫ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ. വേ​ഗ​ത​യു​ള്ള യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ നാ​ടി​നാ​വ​ശ്യ​മാ​ണ്. എ​ങ്കി​ലേ നി​ക്ഷേ​പ​ങ്ങ​ൾ സം​സ്ഥാ​ന​ത്തു വ​രൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എ.​വി​ജ​യ​രാ​ഘ​വ​ൻ. കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ക ത​ന്നെ ചെ​യ്യും. ഈ ​ജ​ന​കീ​യ പ​ദ്ധ​തി​യ്ക്കു യു​ഡി​എ​ഫ് എ​തി​രാ​ണ്. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നൊ​പ്പ​മു​ണ്ടെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കാ​ല​ത്തു ഒ​രു തു​ണ്ടു ഭൂ​മി പോ​ലും ഇ​തി​നാ​യി എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ൽ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന താ​ൽ​പ​ര്യ​ത്തി​ന​നു​സ​രി​ച്ച​ല്ല കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും നി​ല​പാ​ടെ​ടു​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ മ​നോ​ഭാ​വ​മാ​ണു കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സും സ്വീ​ക​രി​ക്കു​ന്ന​ത്.

ഇ​തു ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​ണു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​യ ഇ​ട​തു​സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.