എ​ന്താ​ണ് യു​പി​എ ? യു​പി​എ സ​ഖ്യം ഇ​പ്പോ​ഴി​ല്ലെ​ന്നും മ​മ​ത
എ​ന്താ​ണ് യു​പി​എ ? യു​പി​എ സ​ഖ്യം ഇ​പ്പോ​ഴി​ല്ലെ​ന്നും മ​മ​ത
Wednesday, December 1, 2021 5:58 PM IST
മും​ബൈ: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. എ​ന്താ​ണ് യു​പി​എ എ​ന്ന് ചോ​ദി​ച്ച മ​മ​ത ഇ​പ്പോ​ൾ യു​പി​എ സ​ഖ്യം ഇ​ല്ലെ​ന്നും പ​റ​ഞ്ഞു. എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യി മും​ബൈ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

ശ​ര​ത് പ​വാ​ർ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​വെ​ന്ന് ശ​ര​ത് പ​വാ​റും പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ന്നും ശ​ര​ത് പ​വാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.