മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; സൈ​ജു ത​ങ്ക​ച്ച​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; സൈ​ജു ത​ങ്ക​ച്ച​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Thursday, December 2, 2021 7:13 PM IST
കൊ​ച്ചി: കാ​ർ അ​പ​ക​ട​ത്തി​ൽ മോ​ഡ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സൈ​ജു ത​ങ്ക​ച്ച​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സൈ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ഇ​തോ​ടൊ​പ്പം ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സൈ​ജു മോ​ഡ​ലു​ക​ളെ പി​ന്തു​ട​രു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര​ക്കാ​ർ ഉ​ട​മ ഫെ​ബി ജോ​ണി​നെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യും.

മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് മോ​ഡ​ലു​ക​ള്‍ പ​ങ്കെ​ടു​ത്ത ഡി​ജെ പാ​ര്‍​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍ നി​ന്ന് ല​ഭി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടെ​ന്നും സൈ​ജു​വി​ന്‍റെ മൊ​ഴി​യി​ലു​ണ്ട്. ഈ ​ഉ​ദേ​ശ​ത്തി​ല്‍ ത​ന്നെ​യാ​ണ് മ​രി​ച്ച മോ​ഡ​ലു​ക​ളെ​യും സൈ​ജു സ​മീ​പി​ച്ച​ത്.

കൂ​ടാ​തെ, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സൈ​ജു​വി​ന്‍റെ ഔ​ഡി കാ​റി​ൽ നി​ന്നും ഉ​പ​യോ​ഗി​ച്ച വി​ല കൂ​ടി​യ ഇ​നം ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ ഒ​രു ഡ​സ​ന്‍ ക​വ​റു​ക​ള്‍, ഉ​പ​യോ​ഗി​ക്കാ​ത്ത ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ള്‍, ഡി​ജെ പാ​ര്‍​ട്ടി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ക്രോ ഫോ​ണു​ക​ള്‍, പെ​ഗ് മെ​ഷ​റും ഗ്ലാ​സു​ക​ൾ, ഡി​ക്കി​യി​ല്‍ മ​ട​ക്കി സൂ​ക്ഷി​ക്കാ​വു​ന്ന കി​ട​ക്ക എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

സൈ​ജു​വി​ന്‍റെ ഫോ​ണി​ലെ ര​ഹ​സ്യ​ഫോ​ൾ​ഡ​റി​ൽ​നി​ന്നു ല​ഭി​ച്ച വി​ഡി​യോ​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ്. രാ​സ​ല​ഹ​രി ഉ​പ​യോ​ഗ വി​വ​ര​ങ്ങ​ളും പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ വി​ഡി​യോ​ക​ളു​മു​ണ്ട്. ഷൂ​ട്ടു ചെ​യ്ത ര​ണ്ടു നീ​ല​ച്ചി​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള യു​വ​തി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ഉ​ന്ന​യി​ക്കു​മോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.