പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​വാ​ഴ്ച​യെ ബോ​ധ​പൂ​ർ​വം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​വാ​ഴ്ച​യെ ബോ​ധ​പൂ​ർ​വം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, December 2, 2021 8:25 PM IST
തി​രു​വ​ന​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​കൂ​ടം നി​യ​മ​വാ​ഴ്ച​യെ അ​ട്ടി​മ​റി​ക്കു​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടും സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് സ​ഞ്ജി​ത്തി​ന്‍റേ​ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും കേ​സി​ലെ പ്ര​തി​ക​ൾ ഇ​പ്പോ​ഴും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് പു​റ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ട്ടു​ത്തി.

മ​ത ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് ശ​ക്തി​പ​ക​രാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.