ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ല്ല: സ്വ​കാ​ര്യ​താ കേ​സി​ൽ മെ​ഗ​ൻ മാ​ർ​ക്കി​ളി​ന് വീ​ണ്ടും ജ​യം
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ല്ല: സ്വ​കാ​ര്യ​താ കേ​സി​ൽ മെ​ഗ​ൻ മാ​ർ​ക്കി​ളി​ന് വീ​ണ്ടും ജ​യം
Friday, December 3, 2021 6:35 AM IST
ല​ണ്ട​ൻ: സ്വ​കാ​ര്യ​താ കേ​സി​ൽ ബ്രി​ട്ട​നി​ലെ ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ ഭാ​ര്യ മെ​ഗ​ൻ മാ​ർ​ക്കി​ളി​നു വീ​ണ്ടും ജ​യം. അ​ക​ൽ​ച്ച​യി​ൽ ക​ഴി​യു​ന്ന പി​താ​വ് തോ​മ​സ് മാ​ർ​ക്കി​ളി​നു മെ​ഗ​ൻ എ​ഴു​തി​യ ക​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച​തു തെ​റ്റാ​ണെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബ്രി​ട്ട​നി​ലെ ദ ​മെ​യി​ൽ ഓ​ൺ സ​ൺ​ഡേ പ​ത്രം യു​കെ സു​പ്രീം​കോ​ട​തി​യി​ൽ ന​ല്കി​യ അ​പ്പീ​ൽ ത​ള്ള​പ്പെ​ട്ടു.

2018 ഓ​ഗ​സ്റ്റി​ൽ തോ​മ​സ് മാ​ർ​ക്കി​ളി​ന് (77) എ​ഴു​തി​യ ക​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് അ​ഞ്ചി​ല​ധി​കം ലേ​ഖ​ന​ങ്ങ​ളാ​യി പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​നെ​തി​രെ മെ​യി​ൽ ഓ​ൺ​ലൈ​നി​ന്‍റെ പ്ര​സാ​ധ​ക​ർ കൂ​ടി​യാ​യ അ​സോ​സി​യേ​റ്റ​ഡ് ന്യൂ​സ്‌​പേ​പ്പേ​ഴ്‌​സ് ലി​മി​റ്റ​ഡി​നെ പ്ര​തി​യാ​ക്കി മെ​ഗ​ൻ കേ​സ് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ത്രം ഒ​ന്നാം പേ​ജി​ൽ ക്ഷ​മാ​യാ​ച​നം ന​ട​ത്ത​ണ​മെ​ന്നും മെ​ഗ​ന്‍റെ കേ​സ് ചെ​ല​വു വ​ഹി​ക്ക​ണ​മെ​ന്നു​മാ​ണു ജ​നു​വ​രി​യി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.