പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​ന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; പ്ര​തി​ക്ക് 20 വ​ർ​ഷം ശി​ക്ഷ
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​ന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; പ്ര​തി​ക്ക് 20 വ​ർ​ഷം ശി​ക്ഷ
Friday, December 3, 2021 10:27 AM IST
അ​ജ്മീ​ർ: രാ​ജ​സ്ഥാ​നി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ബാ​ല​നെ പ്ര​കൃ​തി വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് 20 വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വ്. 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​ജ്മീ​റി​ലാ​ണ് സം​ഭ​വം.

12 വ​യ​സു​ള്ള കു​ട്ടി​യെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ള്‍ ഒ​രു​വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് പ്ര​കൃ​തി വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.