ഗീ​താ ഗോ​പി​നാ​ഥ് ഐ​എം​എ​ഫി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക്
ഗീ​താ ഗോ​പി​നാ​ഥ് ഐ​എം​എ​ഫി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക്
Friday, December 3, 2021 10:44 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വും ഇ​ന്‍റർ​നാ​ഷ​ണ​ല്‍ മോ​ണി​റ്റ​റി ഫ​ണ്ടി​ന്‍റെ (ഐ​എം​എ​ഫ്) ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റു​മാ​യ മ​ല​യാ​ളി വ​നി​ത ഗീ​താ ഗോ​പി​നാ​ഥ് ഐ​എം​എ​ഫ് ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക്. ജ​നു​വ​രി​യി​ല്‍ ഇ​വ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കും.

സ്ഥാ​ന​മൊ​ഴി​യു​ന്ന ജെ​ഫ്രി ഒ​കാ​മോ​ട്ടോ​യ്ക്ക് പ​ക​ര​മാ​യാ​ണ് ഗീ​ത എ​ത്തു​ന്ന​ത്. ഐ​എം​എ​ഫ് മേ​ധാ​വി ക്രി​സ്റ്റ​ലീ​ന ജോ​ര്‍​ജി​വ​യു​ടെ കീ​ഴി​ലാ​ണ് ഗീ​ത പ്ര​വ​ര്‍​ത്തി​ക്കു​ക. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഐ​എം​എ​ഫി​ന്‍റെ നേ​തൃ​സ്ഥാ​ന​ത്ത് ര​ണ്ട് വ​നി​ത​ക​ളെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.