പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ കേ​സ്; ര​ണ്ടാം​പ്ര​തി​യെ പു​റ​ത്താ​ക്കി സി​പി​എം
പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ കേ​സ്; ര​ണ്ടാം​പ്ര​തി​യെ പു​റ​ത്താ​ക്കി സി​പി​എം
Friday, December 3, 2021 11:35 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ര്‍​ത്തി പ്ര​ച​രി​ച​പ്പി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് നാ​സ​റി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​ണ് തീ​രു​മാ​നം.

ഡി​വൈ​എ​ഫ് ഐ ​തി​രു​വ​ല്ല നോ​ര്‍​ത്ത് ഏ​രി​യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു നാ​സ​ര്‍. അ​തേ​സ​മ​യം, കേ​സി​ലെ ഒ​ന്നാം പ്ര​തി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജി​മോ​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

വീ​ഡി​യോ പ​ക​ര്‍​ത്തി​യ​തും പ്ര​ച​രി​പ്പി​ച്ച​തും നാ​സ​റാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.