ആ​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് ജീ​വ​നെ​ടു​ത്ത​ല്ല; രാ​ഷ്ട്രി​യ കൊ​ല​പാ​ത​ക​ങ്ങ​ളെ അ​പ​ല​പി​ച്ച് ഗ​വ​ർ​ണ​ർ
ആ​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് ജീ​വ​നെ​ടു​ത്ത​ല്ല; രാ​ഷ്ട്രി​യ കൊ​ല​പാ​ത​ക​ങ്ങ​ളെ അ​പ​ല​പി​ച്ച് ഗ​വ​ർ​ണ​ർ
Friday, December 3, 2021 3:02 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ളെ അ​പ​ല​പി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് ജീ​വ​നെ​ടു​ത്തു​കൊ​ണ്ട​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

തിരുവല്ലയിൽ സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​രു​തു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.