മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി
മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി
Friday, December 3, 2021 4:35 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി. ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി 30 സെ​ന്‍റി​മീ​റ്റ​റാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 800 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. നി​ല​വി​ൽ തു​റ​ന്നി​രി​ക്കു​ന്ന ഷ​ട്ട​ർ 10 സെ​ന്‍റി​മീ​റ്റ​റി​ൽ നി​ന്നും 30 സെ​ന്‍റി​മീ​റ്റ​റാ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി നി​ല​നി​ർ​ത്താ​ൻ ത​മി​ഴ്നാ​ട് ശ്ര​മി​ക്കു​ന്ന​തി​ൽ കേ​ര​ളം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. വി​ഷ​യം സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി മേ​ൽ​നോ​ട്ട സ​മി​തി ചെ​യ​ർ​മാ​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.