അ​ണ​ക്ക​ര​യി​ൽ ക​ര​ടി ഇ​റ​ങ്ങി
അ​ണ​ക്ക​ര​യി​ൽ ക​ര​ടി ഇ​റ​ങ്ങി
Friday, December 3, 2021 8:04 PM IST
അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ആ​റാം മൈ​ൽ കൃ​ഷി​ഭ​വ​നു സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ ക​ര​ടി ഇ​റ​ങ്ങി. ന​ടു​വി​ലേ​വീ​ട്ടി​ൽ ര​തീ​ഷി​ന്‍റെ ഏ​ല​ത്തോ​ട്ട​ത്തി​ലാ​ണ് ക​ര​ടി​യെ ക​ണ്ട​ത്. ഏ​ല​ത്തി​ന് മ​രു​ന്ന​ടി​ക്കാ​നാ​യി ഇ​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്.

ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​ൺ​തി​ട്ട​ക്കു​ള്ളി​ൽ നി​ന്നും തേ​ൻ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ക​ര​ടി.
വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​രെ​ത്താ​ൻ വൈ​കി​യ​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ആ​റാം മൈ​ൽ, വ​ലി​യ​പാ​റ മേ​ഖ​ല​ക​ളി​ൽ ഇ​തി​നു​മു​മ്പും ക​ര​ടി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യി​യാ​ണ് പ​ക​ൽ സ​മ​യ​ത്തു ക​ര​ടി​യെ കാ​ണു​ന്ന​ത്. വീ​ടു​ക​ൾ​ക്ക് സ​മീ​പം ക​ര​ടി എ​ത്തി​യ​തോ​ടെ ആ​ളു​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.