ഗ​ർ​ഭി​ണി​ക​ളു​ടെ സ്ഥി​തി ഗു​രു​ത​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ട്ട​പ്പാ​ടി​യി​ൽ
ഗ​ർ​ഭി​ണി​ക​ളു​ടെ സ്ഥി​തി ഗു​രു​ത​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ട്ട​പ്പാ​ടി​യി​ൽ
Saturday, December 4, 2021 10:17 AM IST
പാ​ല​ക്കാ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ട്ട​പ്പാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​ഗ​ളി സി​എ​ച്ച്സി​യി​ലാ​ണ് മ​ന്ത്രി ആ​ദ്യം എ​ത്തി​യ​ത്. അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ൻ​സ് ന​ൽ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ലെ ഗ​ര്‍​ഭി​ണി​ക​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി അ​ട്ട​പ്പാ​ടി​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ശി​ശു​മ​ര​ണം ന​ട​ന്ന ഊ​രു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.