കൊ​ല്ല​ത്ത് ആ​ന ഇ​ട​ഞ്ഞു
കൊ​ല്ല​ത്ത് ആ​ന ഇ​ട​ഞ്ഞു
Saturday, December 4, 2021 1:51 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ആ​ന ഇ​ട​ഞ്ഞു. പാ​രി​പ്പ​ള്ളി മ​ട​ത്ത​റ കി​ഴ​ക്കും​ഭാ​ഗ​ത്താ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. ത​ടി പി​ടി​യ്ക്കാ​ന്‍ എ​ത്തി​ച്ച​താ​ണ് ആ​ന​യെ. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് എ​ത്തി​യി​ട്ടു​ണ്ട്. ആ​ന​യെ ത​ള​യ്ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.