"10 വി​ക്ക​റ്റ് ക്ല​ബ്ബി​ലേ​ക്ക് സ്വാ​ഗ​തം': അ​ജാ​സി​നെ അ​ഭി​ന​ന്ദി​ച്ച് കും​ബ്ലെ
"10 വി​ക്ക​റ്റ് ക്ല​ബ്ബി​ലേ​ക്ക് സ്വാ​ഗ​തം': അ​ജാ​സി​നെ അ​ഭി​ന​ന്ദി​ച്ച് കും​ബ്ലെ
Saturday, December 4, 2021 2:05 PM IST
മും​ബൈ: ഒ​രു ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്ത ന്യൂ​സി​ല​ൻ​ഡ് സ്പി​ന്ന​ർ അ​ജാ​സ് പ​ട്ടേ​ലി​നെ അ​ഭി​ന​ന്ദി​ച്ച് മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ. 10 വി​ക്ക​റ്റ് ക്ല​ബ്ബി​ലേ​ക്ക് അ​ജാ​സി​ന് സ്വാ​ഗ​ത​മെ​ന്ന് കും​ബ്ലെ ട്വീ​റ്റ് ചെ​യ്തു.

അ​ജാ​സ് ന​ന്നാ​യി ബൗ​ൾ ചെ​യ്തു. ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ പ​ത്തു​വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത് മി​ക​വാണെ​ന്നും കും​ബ്ലെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൂ​ടി​യാ​യ അ​ജാ​സ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 325 റ​ണ്‍​സി​ന് പു​റ​ത്താ​യ ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ലെ മു​ഴു​വ​ൻ ബാ​റ്റ​ർ​മാ​രും അ​ജാ​സ് പ​ട്ടേ​ലി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.