ക​ർ​ഷ​ക സ​മ​രം തു​ട​രും; ചൊ​വ്വാ​ഴ്ച വീ​ണ്ടും യോ​ഗം
ക​ർ​ഷ​ക സ​മ​രം തു​ട​രും; ചൊ​വ്വാ​ഴ്ച വീ​ണ്ടും യോ​ഗം
Saturday, December 4, 2021 5:36 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​രം തു​ട​രാ​ന്‍ കി​സാ​ൻ സം​യു​ക്ത മോ​ർ​ച്ച​യു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഇ​ന്ന​ത്തെ യോ​ഗ തീ​രു​മാ​നം അ​മി​ത് ഷാ​യെ അ​റി​യി​ക്കു​മെ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

അ​ടു​ത്ത ചൊ​വ്വാ​ഴ്ച ചേ​രു​ന്ന ക​ര്‍​ഷ​ക​രു​ടെ യോ​ഗ​ത്തി​ല്‍ സ​മ​രം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും. അ​തേ​സ​മ​യം താ​ങ്ങു​വി​ല സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സ​മി​തി​യി​ലേ​ക്ക് അ​ഞ്ച് ക​ർ​ഷ​ക നേ​താ​ക്ക​ളെ നി​ർ​ദേ​ശി​ക്കാ​നും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

സിം​ഘു, തി​ക്രി, ഗാ​സി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക സ​മ​രം മ​റ്റൊ​രു ത​ണു​പ്പ് കാ​ല​ത്തി​ലേ​ക്ക് എ​ത്തി നി​ൽ​ക്കു​മ്പോ​ഴാ​ണ് ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.