അ​ട്ട​പ്പാ​ടി​ക്ക് സ്‌​പെ​ഷ​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ പ്ലാ​ന്‍: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
അ​ട്ട​പ്പാ​ടി​ക്ക് സ്‌​പെ​ഷ​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ പ്ലാ​ന്‍: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Saturday, December 4, 2021 9:41 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യ്ക്കാ​യി സ്‌​പെ​ഷ​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍, കൗ​ര​പ്രാ​യ​ക്കാ​ര്‍ എ​ന്നി​വ​രെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും. പ്രാ​ദേ​ശി​ക​മാ​യി അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍, ഹെ​ല്‍​പ​ര്‍​മാ​ര്‍, ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ സ്ത്രീ​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് 175 അ​ങ്ക​ണ​വാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് "പെ​ന്‍​ട്രി​ക കൂ​ട്ട' എ​ന്ന കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കും.

ഉ​ത്ത​ര​വാ​ദി​ത്ത സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​ന് ഈ ​കൂ​ട്ടാ​യ്മ സ​ഹാ​യി​ക്കും. അ​വ​രു​ടെ ഭാ​ഷ​യി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.