തൃ​ശൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം
തൃ​ശൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം
Saturday, December 4, 2021 10:29 PM IST
തൃ​ശൂ​ർ: ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​ൽ ആ​റ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു.

കാ​ന്പ​സി​ൽ കൊ​ടി കെ​ട്ടു​ന്ന​തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു. പു​റ​ത്ത് നി​ന്നു​ള്ള​വ​ർ കാ​ന്പ​സി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പ​രാ​തി​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.